Challenger App

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ ക്ലോറൈഡ് രൂപീകരണത്തിൽ പങ്കുവച്ച ഇലക്ട്രോൺ ജോഡികളുടെ എണ്ണം എത്ര ?

A1

B2

C3

D4

Answer:

A. 1

Read Explanation:

  • ഹൈഡ്രജന്റെ ബാഹ്യതമ ഷെല്ലിൽ - 1 ഇലക്ട്രോൻ ഉള്ളൂ 
  • ക്ലോറിനിന്റെ ബാഹ്യതമ ഷെല്ലിൽ - 7 ഇലക്ട്രോൻ ഉള്ളൂ 
  • അഷ്ടക നിയമ പ്രാകാരം സ്ഥിരത കൈവരിക്കുവാൻ 8 ഇലക്ട്രോൻ വേണം. 
  • അങ്ങനെ ഹൈഡ്രജൻ ക്ലോറൈഡ് രൂപീകരണത്തിൽ പങ്കുവച്ച ഇലക്ട്രോൺ ജോഡികളുടെ എണ്ണം 1 ആണ്.


Related Questions:

--- ഒഴികെയുള്ള ഉൽക്കൃഷ്ട വാതകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ, 8 ഇലക്ട്രോണുകൾ ഉണ്ട്.
സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ട രണ്ടാറ്റങ്ങൾക്കിടയിൽ പങ്കുവെച്ച ഇലക്ട്രോൺ ജോഡികളെ ആകർഷിക്കാനുള്ള അതത് ആറ്റത്തിന്റെ കഴിവാണ് ?
കാൽസ്യം ഓക്സൈഡിന്റെ രാസസൂത്രം CaO എന്നാണ്. കാൽസ്യത്തിന്റെ സംയോജകത എന്ത്?
ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിൽ ആവിഷ്കരിച്ചത് ആര്?
3 ജോഡി ഇലക്ട്രോണുകൾ പങ്കു വച്ചുണ്ടാകുന്ന സഹസംയോജക ബന്ധനം --- എന്നറിയപ്പെടുന്നു.