ഹൈഡ്രോകാർബണുകളുടെ ജ്വലനം ഏത് തരത്തിലുള്ള രാസപ്രവർത്തനമാണ്?Aതാപശോഷക പ്രവർത്തനംBരാസമാറ്റമില്ലാത്ത പ്രവർത്തനംCതാപമോചക പ്രവർത്തനംDനിർവീര്യകരണ പ്രവർത്തനംAnswer: C. താപമോചക പ്രവർത്തനം Read Explanation: ജ്വലന പ്രക്രിയയിൽ താപം പുറത്തുവിടുന്നു. അതിനാൽ ഇത് ഒരു താപമോചക പ്രവർത്തനമാണ്. Read more in App