Challenger App

No.1 PSC Learning App

1M+ Downloads
  • ഹൈഡ്രോമീറ്റര്‍ :- പ്ലവനതത്വം
  • എക്സകവേറ്റര്‍       :-  -----------------

Aകേശികത്വം

Bപാസ്ക്കൽ നിയമം

Cആർക്കമെഡീസ് തത്വം

Dപ്രതല ബലം

Answer:

B. പാസ്ക്കൽ നിയമം

Read Explanation:

  • ഹൈഡ്രോമീറ്റർ എന്നാൽ ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്. ഇത് പ്ലവനതത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • എസ്കവേറ്റര്‍  പാസ്ക്കൽ നിയമം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണമാണ് .

Related Questions:

താഴെ പറയുന്ന സന്ദർഭങ്ങളിൽ പ്രസക്തമാകുന്നത് ഏതിനം ചലനമാണ്?

(i)റൺവേയിലൂടെ ചിറിപ്പായുന്ന വിമാനം

(ii)ലിഫ്റ്റിൻ്റെ  ചലനം 

(iii)ഞെട്ടറ്റു വീഴുന്ന മാമ്പഴം 

ഫെറോമാഗ്നറ്റിസം (Ferromagnetism) എന്നാൽ എന്ത്?
Mercury is used in barometer because of its _____
Out of the following, which frequency is not clearly audible to the human ear?
വായുവിൽ പ്രകാശത്തിന്റെ വേഗത കുറവാണോ കൂടുതലാണോ?