ഹൈഡ്രോമീറ്റർ ജലത്തിൽ ഇട്ടാൽ സൂചിപ്പിക്കുന്ന അങ്കനം :
A1
B0
C- 1
D0.5
Answer:
A. 1
Read Explanation:
- പാലിലെ ജലത്തിൻറെ തോത് അളക്കുന്ന ഉപകരണം ആണ് ലാക്ടോമീറ്റർ
- ഒരു ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഹൈഡ്രോമീറ്റർ
- ഹൈഡ്രോമീറ്റർ ജലത്തിൽ ഇട്ടാൽ സൂചിപ്പിക്കുന്ന അങ്കനം - 1
- സാന്ദ്രത കൂടിയ ദ്രാവകങ്ങളിൽ ഹൈഡ്രോമീറ്റർ ഉയർന്നു നിൽക്കുകയും എന്നാൽ സാന്ദ്രത കുറഞ്ഞ ദ്രാവകങ്ങളിൽ ഹൈഡ്രോമീറ്റർ താഴ്ന്നു നിൽക്കുകയും ചെയ്യുന്നു.