Challenger App

No.1 PSC Learning App

1M+ Downloads
ഹൈദരാബാദിൽ നടക്കുന്ന ഇ - മോട്ടോർ ഷോയിൽ അവതരിപ്പിച്ച ഇന്ത്യയിൽ സാധാരണ നിരത്തുകളിൽ ഓടാൻ അനുമതിയുള്ള കാറുകളിൽ ഏറ്റവും വേഗമേറിയ കാർ എന്ന ബഹുമതിയുള്ള ' ബാറ്റിസ്റ്റ ' നിർമ്മിച്ച ഇറ്റാലിയൻ വാഹന ഡിസൈനിംഗ് സ്ഥാപനം ഏതാണ് ?

Aഇന്റർമെക്കാനിക്ക

Bആരെസ് ഡിസൈൻ

Cഅബാർത്ത്

Dപിനിൻഫരിന

Answer:

D. പിനിൻഫരിന


Related Questions:

പുതിയ കേന്ദ്ര പ്രതിരോധ സെക്രട്ടറി ആര് ?
നിക്ഷേപം നടത്തുന്നവർക്കും സംരംഭകർക്കും ആവശ്യമായ അനുമതികൾ ലഭിക്കുന്ന ഏകജാലക സംവിധാനം നടപ്പിലാക്കുന്ന ആദ്യ കേന്ദ്രഭരണ പ്രദേശം ?
ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ സീറോ എമിഷൻ ഫീഡർ കണ്ടെയ്നർ വെസലിനുള്ള അന്താരാഷ്ട്ര ഓർഡർ ലഭിച്ച ഇന്ത്യയിലെ കപ്പൽ നിർമ്മാണശാല ഏതാണ് ?
ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ
ഇന്ത്യയിൽ ആദ്യമായി ജയിൽ ടൂറിസം ആരംഭിച്ചത് എവിടെയാണ് ?