Challenger App

No.1 PSC Learning App

1M+ Downloads
ഹൈന്ദവ ക്ഷേത്രങ്ങളുടെ ഭരണത്തിന് വേണ്ടി ദേവസ്വം ബോർഡ് രൂപീകരിക്കാൻ വിളംബരം ചെയ്ത വർഷം ?

A1922

B1923

C1924

D1925

Answer:

A. 1922


Related Questions:

' ഹിന്ദുമത എൻഡോവ്മെന്റ് റെഗുലേഷൻ ആക്ട് ' നിലവിൽ വന്ന വർഷം ഏത് ?
ത്രിമൂർത്തി സാനിധ്യം ഉള്ള വൃക്ഷം ?
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് യോഗത്തിൻ്റെ ക്വാറം എത്രയാണ് ?
നിലവിലെ സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി ആരാണ് ?
കൊച്ചി ദേവസ്വം ബോർഡിന്റെ ആസ്ഥാനം ?