App Logo

No.1 PSC Learning App

1M+ Downloads
ഹൈന്ദവവിശ്വാസമനുസരിച്ച് ദക്ഷിണായനത്തിൽനിന്ന് ഉത്തരായനത്തിലേക്കുള്ള സൂര്യഭഗവാന്റെ സഞ്ചാരം ആരംഭം കുറിക്കുന്ന ദിവസം എന്തായി ആചരിക്കുന്നു ?

Aമകരസംക്രാന്തി

Bദീപാവലി

Cഅക്ഷയതൃതീയ

Dകൃഷ്ണപക്ഷ ചതുർഥി

Answer:

A. മകരസംക്രാന്തി

Read Explanation:

  • ഒരു ഹൈന്ദവ ഉത്സവമാണ് മകര സംക്രാന്തി.
  • ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാൻറെ സഞ്ചാരം ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്. 
  • പ്രശസ്തമായ ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം പോലുള്ള പല ക്ഷേത്രങ്ങളിലും വലിയ രീതിയിലുള്ള ആഘോഷങ്ങൾ മകരസംക്രാന്തിയോടനുബന്ധിച്ച് നടന്നുവരുന്നു.
  • ഈ ദിവസങ്ങളിൽ ശുഭകാര്യങ്ങളും കർമങ്ങളും ചെയ്യാൻ ഉത്തമമാണെന്ന് കണക്കാക്കപ്പെടുന്നു.

Related Questions:

പ്രശസ്തമായ ഉദയനാപുരം ക്ഷേത്രത്തിലെ പ്രതിഷ്ട ?
ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ആഘോഷം ഇവയിൽ ഏതാണ് ?
ആയുര്‍ദോഷത്തിനും രോഗ ദുരിത നിവാരണത്തിനും ബാലാരിഷ്ടതകൾ മാറാനുമായി നടത്തുന്ന ഹോമം ഏതാണ് ?
തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ട ഏതു ദേവൻ ആണ് ?
1988 ൽ നിർത്തലാക്കിയ വിവാദമായ ആചാരക്രമം ?