App Logo

No.1 PSC Learning App

1M+ Downloads
ഹൈപ്പോതലാമസിൻ്റെ സ്ഥാനം എവിടെയാണ്?

Aനടുമസ്തിഷ്കത്തിൽ

Bപിൻമസ്തിഷ്കത്തിൽ

Cതലച്ചോറിന്റെ പൂർവ മസ്‌തിഷ്ക്കത്തിലെ ഡയൻസെഫലോണിനു താഴെ

Dസുഷുമ്നാ നാഡിയിൽ

Answer:

C. തലച്ചോറിന്റെ പൂർവ മസ്‌തിഷ്ക്കത്തിലെ ഡയൻസെഫലോണിനു താഴെ

Read Explanation:

  • ഹൈപ്പോതലാമസ് തലച്ചോറിന്റെ പൂർവ മസ്‌തിഷ്ക്കത്തിലെ ഡയൻസെഫലോണിനു താഴെയാണ് സ്ഥിതി ചെയ്യുന്നത്.


Related Questions:

Pick the wrong statement
ജീവജാലങ്ങളെ 5 കിംഗ്‌ഡങ്ങളായി തരം തിരിച്ച ശാസ്ത്രജ്ഞൻ
ഹോർമോൺ എന്ന വാക്ക് ആദ്യമായി നിർദ്ദേശിച്ചത് ആര്?
What is known as Sea-pen ?
ഹരിതകമുള്ള ജന്തുവേത് ?