ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ എത്ര തരത്തിലുണ്ട്?Aഒന്ന്Bരണ്ട്Cമൂന്ന്Dനാല്Answer: B. രണ്ട് Read Explanation: ഹൈപ്പോതലാമസ് പ്രധാനമായി രണ്ടുതരം ഹോർമോണുകളാണ് ഉത്പാദിപ്പിക്കുന്നത്: സ്രവണ ഹോർമോണുകളും നിരോധക ഹോർമോണുകളും. Read more in App