Challenger App

No.1 PSC Learning App

1M+ Downloads
ഹൈപ്പർകോൺജുഗേഷനിൽ എന്താണ് ഉൾക്കൊള്ളുന്നത്?

Aഅഭികർമകത്തിന്റെ സാന്നിധ്യത്തിൽ π ഇലക്ട്രോണുകളുടെ പൂർണ്ണ സ്ഥാനമാറ്റം.

Bസിഗ്മ ഇലക്ട്രോണുകളുടെ പൂർണ്ണ സ്ഥാനമാറ്റം.

Cഒരു അപൂരിത വ്യൂഹത്തിലെ ആറ്റവുമായോ അല്ലെങ്കിൽ ബന്ധനത്തിലേർപ്പെടാതെ നിൽക്കുന്ന p ഓർബിറ്റൽ ഉള്ള ആറ്റവുമായോ നേരിട്ട് ബന്ധിതമായിരിക്കുന്ന ആൽക്കൈൽ ഗ്രൂപ്പിലെ C - H ബന്ധനത്തിലെ ഇലക്ട്രോണുകളുടെ സ്ഥാനമാറ്റം.

Dഒരു തന്മാത്രയിലെ ആറ്റങ്ങളുടെ സ്പേഷ്യൽ ക്രമീകരണത്തിലെ വ്യത്യാസം.

Answer:

C. ഒരു അപൂരിത വ്യൂഹത്തിലെ ആറ്റവുമായോ അല്ലെങ്കിൽ ബന്ധനത്തിലേർപ്പെടാതെ നിൽക്കുന്ന p ഓർബിറ്റൽ ഉള്ള ആറ്റവുമായോ നേരിട്ട് ബന്ധിതമായിരിക്കുന്ന ആൽക്കൈൽ ഗ്രൂപ്പിലെ C - H ബന്ധനത്തിലെ ഇലക്ട്രോണുകളുടെ സ്ഥാനമാറ്റം.

Read Explanation:

  • ഹൈപ്പർകോൺജുഗേഷന്റെ നിർവചനമനുസരിച്ച്, C-H സിഗ്മ ബന്ധനത്തിലെ ഇലക്ട്രോണുകളാണ് ഈ പ്രഭാവത്തിൽ പങ്കെടുക്കുന്നത്.


Related Questions:

പഴവർഗങ്ങൾ, തേൻ, പച്ചക്കറികൾ എന്നിവയിൽ കാണപ്പെടുന്ന ഒരു പ്രകൃതിദത്ത മോണോ സാക്കറൈഡാണ്‌____________________________
ബെൻസീൻ കണ്ടുപിടിച്ചത് ആര്?
PTFE യുടെ പൂർണ രൂപം ഏത് ?
പഞ്ചസാരയിൽ ഘടക മൂലകങ്ങൾ ഏതൊക്കെയാണ് ?
പ്രൊപ്പീൻ (Propene) ഹൈഡ്രജൻ ബ്രോമൈഡുമായി (HBr) പ്രവർത്തിക്കുമ്പോൾ പ്രധാന ഉൽപ്പന്നം എന്തായിരിക്കും?