Challenger App

No.1 PSC Learning App

1M+ Downloads
ഹൈമവതഭൂവിൽ എന്ന യാത്രാവിവരണം ആരുടെ കൃതിയാണ് ?

Aഎം.കെ. സാനു

Bസക്കറിയ

Cഎം.പി. വിരേന്ദ്രകുമാർ

Dസേതു

Answer:

C. എം.പി. വിരേന്ദ്രകുമാർ

Read Explanation:

  • മലയാളസാഹിത്യകാരൻ എം.പി. വിരേന്ദ്രകുമാറിന്റെ ഒരു യാത്രാവിവരണമാണ് - ഹൈമവതഭൂവിൽ
  • 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയുമാണിത്
  • ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് ഈ കൃതിയ്ക്ക് ലഭിച്ചത്.
  • മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു യാത്രാവിവരണത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്.
  • 2007-ലാണ് ഈ കൃതിയുടെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്.
  • 2013 ആദ്യം യാത്രാവിവരണത്തിന്റെ മുപ്പത്തിയഞ്ചാം പതിപ്പ് പുറത്തിറങ്ങി.
  • 2016 ലെ മൂർത്തിദേവി പുരസ്കാരം ഹൈമവതഭൂവിൽ നേടി.

Related Questions:

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ?
പഴന്തമിഴ് പാട്ടുകളിൽ പരാമർശമുള്ള കേരളത്തിലെ ഒരു പഴ വർഗം ഏത് ?
പണ്ഡിതനായ കവി എന്നറിയപ്പെടുന്നതാര്?
2023 പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചത്?
' ഗാന്ധിയും അരാജകത്വവും ' എന്ന കൃതി ആരുടേതാണ് ?