App Logo

No.1 PSC Learning App

1M+ Downloads
ഹൈറേഞ്ചിൻ്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?

Aകോതമംഗലം

Bഇടമലയാർ

Cവാഴക്കുളം

Dനേരിയമംഗലം

Answer:

A. കോതമംഗലം


Related Questions:

കേരളത്തിൻ്റെ കൂർഗ് എന്നറിയപ്പെടുന്നത് ?
' സൈലന്റ് വാലി ഓഫ് കണ്ണൂർ ' എന്നറിയപ്പെടുന്നത് ?
യൂറോപ്യൻ രേഖകളിൽ കേരളത്തിലെ പാരിസ് എന്നറിയപ്പെടുന്ന സ്ഥലം ?
കേരളത്തിലെ മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്നത് ?
കേരളത്തിലെ നെയ്ത്ത് പട്ടണം എന്നറിയപ്പെടുന്നത്?