Challenger App

No.1 PSC Learning App

1M+ Downloads
ഹൈറേഞ്ചിൻ്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?

Aകോതമംഗലം

Bഇടമലയാർ

Cവാഴക്കുളം

Dനേരിയമംഗലം

Answer:

A. കോതമംഗലം


Related Questions:

2025 ജൂലായിൽ സമ്പൂർണ്ണ ചെസ്സ് ഗ്രാമമാകാൻ പദ്ധതി ആരംഭിക്കുന്ന കേരളത്തിലെ ഗ്രാമം?
തേക്കടിയുടെ കവാടം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് ?
മുസിരിസ് എന്ന പേരിൽ അറിയപ്പെടുന്ന പ്രസിദ്ധമായ പുരാതന തുറമുഖം
പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നത് ?
'ഗണപതിവട്ടം' ഇപ്പോൾ അറിയപ്പെടുന്ന പേരെന്ത്?