App Logo

No.1 PSC Learning App

1M+ Downloads
ഹൊറിസോണ്ടൽ ആക്സിസിസ് ഏതു പെയിനിലാണ് ലംബമായി കടന്നു പോകുന്നത് ?

Aഫ്രണ്ടൽ പ്ലെയിൻ

Bട്രാൻസ്വർസ് പ്ലെയിൻ

Cഡയഗനൽ പ്ലെയിൻ

Dസജിറ്റൽ പ്ലെയിൻ

Answer:

D. സജിറ്റൽ പ്ലെയിൻ


Related Questions:

മലേറിയ രോഗം ബാധിക്കുന്ന അവയവം
നട്ടെല്ലുള്ള ഒരു ജീവിയാണ് -
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന എത്രതരം ഫംഗസിന്റെ പട്ടികയാണ് ലോകാരോഗ്യസംഘടന 2022 ഒക്ടോബറിൽ പുറത്തിറക്കിയത് ?
ശരീര താപനില കുറക്കുന്നതിന് ഉപയോഗിക്കുന്ന ഔഷധ വിഭാഗം ?
The most abundant class of immunoglobulins (Igs) in the body is .....