Challenger App

No.1 PSC Learning App

1M+ Downloads
'ഹൊറിസോണ്ടൽ ബോൺ', 'കോളർ ബോൺ', 'ലിറ്റിൽ കീ' എന്നീ പേരുകളിൽ അറിയപ്പെടുന്ന അസ്ഥി ഏതാണ്?

Aസ്കാപ്പുല (Scapula)

Bക്ലാവികൾ (Clavicle)

Cസ്റ്റെർണം (Sternum)

Dഹ്യൂമറസ് (Humerus)

Answer:

B. ക്ലാവികൾ (Clavicle)

Read Explanation:

  • 'ഹൊറിസോണ്ടൽ ബോൺ', 'കോളർ ബോൺ', 'ലിറ്റിൽ കീ' എന്നീ പേരുകളിൽ അറിയപ്പെടുന്ന അസ്ഥി ക്ലാവികൾ ആണ്. അനുബന്ധാസ്ഥികൂടത്തിന്റെ ഭാഗമാണിത്.


Related Questions:

ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. അറ്റ്ലസ് എന്നാണ് നട്ടെല്ലിലെ ആദ്യ കശേരുവിന്റെ പേര്.
  2. "കോക്സിക്സ്" എന്നാണ് നട്ടെല്ലിലെ അവസാനത്തെ കശേരുവിന്റെ പേര്
  3. ക്യാപിറ്റേറ്റ് എന്നാണ് മുട്ടു ചിരട്ടയുടെ ശാസ്ത്രീയ നാമം.
    മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ എല്ലായ സ്റ്റേപ്പിസ് കാണപ്പെടുന്നത് എവിടെ?
    തരുണാസ്ഥികൾ അഥവാ കാർട്ടിലേജ് എന്ന് അറിയപ്പെടുന്ന അസ്ഥികൾ കാണപ്പെടുന്നത് എവിടെ?
    മനുഷ്യ ശരീരത്തിലെ അനുബന്ധ അസ്ഥികളുടെ എണ്ണം?
    കൈകൾ കാലുകൾ എന്നിവയുടെ മുട്ടുകളിൽ ഉള്ള സന്ധി ഏത്?