Challenger App

No.1 PSC Learning App

1M+ Downloads
ഹോളോഗ്രഫിയുടെ പിതാവ് ആര് ?

Aബെഞ്ചമിൻ ഫ്രാങ്ക്ലിൻ

Bഅഗസ്റ്റിൻ ഫ്രെണൽ

Cഡെന്നീസ് ഗാബോർ

Dലോർഡ് റെയ് ലി

Answer:

C. ഡെന്നീസ് ഗാബോർ

Read Explanation:

  • വസ്തുക്കളുടെ ത്രിമാന ചിത്രങ്ങൾ എടുക്കുന്ന സാങ്കേതിക വിദ്യ - ഹോളോഗ്രാം 
  • കണ്ടെത്തിയത് - ഡെന്നീസ് ഗാബോർ 
  • ഹോളോഗ്രാമിൽ ഉപയോഗിക്കുന്ന പ്രകാശ പ്രതിഭാസം - ഇൻ്റർഫെറൻസ് 
  •  ഇൻ്റർഫെറൻസ്  - ഒന്നിലേറെ പ്രകാശ തരംഗങ്ങൾ ഒരു ബിന്ദുവിൽ കൂടിച്ചേരുമ്പോൾ പരിണിത തരംഗത്തിന്റെ ആയതി കൂടുകയോ കുറയുകയോ ചെയ്യുന്ന പ്രതിഭാസം 

  • ബൈഫോക്കൽ ലെൻസ് കണ്ടെത്തിയത് - ബെഞ്ചമിൻ ഫ്രാങ്ക്ലിൻ 
  • പ്രകാശം അനുപ്രസ്ഥ തരംഗങ്ങളാണെന്ന് കണ്ടെത്തിയത് - അഗസ്റ്റിൻ ഫ്രെണൽ 
  • ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നല്കിയത് - ലോർഡ് റെയ് ലി 

Related Questions:

താഴെ പറയുന്നവയിൽ ഏത് തരം FET-യ്ക്കാണ് ഗേറ്റും ചാനലും തമ്മിൽ ഒരു ഇൻസുലേറ്റർ (സാധാരണയായി SiO2) വേർതിരിക്കുന്നത്?
A ball of mass 500 g has 800 J of total energy at a height of 10 m. Assuming no energy loss, how much energy does it possess at a height of 5 m?
ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനമാണ് ?
ബലത്തിന്റെ യൂണിറ്റ് ഏതാണ് ?
സോപ്പ് കുമിളകൾക്ക് (Soap bubbles) വർണ്ണാഭമായ രൂപം നൽകുന്നത് ഏത് പ്രകാശ പ്രതിഭാസമാണ്?