App Logo

No.1 PSC Learning App

1M+ Downloads
ഹോഴ്സ് ലാറ്റിറ്റ്യൂഡ് ഇങ്ങനെയും അറിയപ്പെടുന്നു.

Aഉപോഷ്ണ ഉച്ചമർദ മേഖല

Bമധ്യരേഖാ ന്യൂനമർദ മേഖല

Cഉപധ്രുവീയ ന്യൂനമർദ മേഖല

Dധ്രുവീയ ഉച്ചമർദ മേഖല

Answer:

A. ഉപോഷ്ണ ഉച്ചമർദ മേഖല

Read Explanation:

ഉപോഷ്ണ ഉച്ചമർദമേഖല

  • മധ്യരേഖാ പ്രദേശത്തുനിന്നു ചൂടുപിടിച്ചുയരുന്ന വായു ക്രമേണ തണുത്ത് ഭൂഭ്രമണത്തിന്റെ സ്വാധീനത്താൽ ഉപോഷ്ണ മേഖലയിൽ എത്തുമ്പോഴേക്കും താഴുന്നു.

  • അതിനാൽ ഈ മേഖലയിലുടനീളം ഉച്ചമർദം അനുഭവപ്പെടുന്നു.

  • കുതിര അക്ഷാംശം ( ഹോഴ്സ് ലാറ്റിറ്റ്യൂഡ് ) എന്നറിയപ്പെടുന്ന മേഖല : ഉപോഷ്ണ ഉച്ചമർദമേഖല.


Related Questions:

ദക്ഷിണാർദ്ധഗോളത്തിലെ വസന്തകാലം?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. സൂര്യ സമീപദിനത്തിൽ ഭൂമിയും സൂര്യനും തമ്മിൽ ഉള്ള അകലം 167 ദശലക്ഷം കിലോമീറ്റർ ആണ് .
  2. സൂര്യ വിദൂരദിനത്തിൽ ഭൂമിയും സൂര്യനും തമ്മിൽ ഉള്ള അകലം 152 ദശലക്ഷം കിലോമീറ്റർ ആണ് .
    ഡിസംബർ 22 മുതൽ മാർച്ച് 21 വരെ സൂര്യന്റെ അയനം?
    താഴെ തന്നിരിക്കുന്ന ദിവസങ്ങളിൽ ഏതാണ് സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖക്ക് നേർമുകളിലാകുന്നത്?
    താഴെ പറയുന്നതിൽ സൂര്യൻ്റെ സ്ഥാനം ഭൂമധ്യ രേഖക്ക് മുകളിൽ വരുന്ന ദിനം ഏതാണ് ?