App Logo

No.1 PSC Learning App

1M+ Downloads
ഹോവാഡ് ഐക്കൻ ,IBM കമ്പനിയിലെ എഞ്ചിനീയർമാരുമായി ചേർന്ന് നിർമ്മിച്ച ഇലക്ട്രോ മെക്കാനിക്കൽ കംപ്യൂട്ടർ

Aയൂണിവേഴ്സൽ ഓട്ടോമാറ്റിക് കമ്പ്യൂട്ടർ

Bഹാർവാഡ് മാർക്ക് -1

CENIAC

DEDVAC

Answer:

B. ഹാർവാഡ് മാർക്ക് -1

Read Explanation:

ഹാർവാഡ് മാർക്ക് -1 നിർമ്മിച്ച വർഷം - 1944


Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

  1. എ.ഡി 1717ലാണ് നേപ്പിയർ ബോൺസ് കണ്ടെത്തിയത്.
  2. നേപ്പിയർ ബോൺസ് ഉപയോഗിച്ച് ഗുണന ക്രിയകൾ എളുപ്പത്തിൽ ചെയ്യുവാൻ സാധിക്കുന്നു
  3. 'ഏ കൺസ്ട്രക്ഷൻ ഓഫ് വണ്ടർഫുൾ കെനോൻ ഓഫ് ലോഗരതിംസ്' എന്ന പ്രശസ്തമായ പുസ്തകം ജോൺ നേപ്പിയർ എഴുതിയതാണ്
    The first electronic computer in the world was?
    ______ generation of computer started with using vacuum tubes as the basic components.
    Which was the first Electronic Computer ?
    ലോകത്തിലെ ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ ?