Challenger App

No.1 PSC Learning App

1M+ Downloads
'ഹോർത്തൂസ് മലബാറിക്കസ്' എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്നത് എന്താണ്?

Aകേരളത്തിലെ ചരിത്രം

Bകേരളത്തിലെ ഔഷധ സസ്യങ്ങൾ

Cകേരളത്തിലെ ജനസംഖ്യ

Dകേരളത്തിലെ ഭൗമശാസ്ത്രം

Answer:

B. കേരളത്തിലെ ഔഷധ സസ്യങ്ങൾ

Read Explanation:

  • ഡച്ചുകാരുമായുള്ള ബന്ധത്തിൻ്റെ ഏറ്റവും വലിയ സംഭാവന 'ഹോർത്തുസ് മലബാറിക്കസ് എന്ന കൃതിയാണ്.

  • കേരളത്തിലെ 742 ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

  • ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് വാൻറീഡാണ് (Hendrik van Rheed) ഈ കൃതിയുടെ രചനയ്ക്ക് നേതൃത്വം നൽകിയത്.

  • ഈ രചനയ്ക്ക് അദ്ദേഹത്തെ സഹായിച്ചത് ഇട്ടി അച്ചുതൻ എന്ന മലയാളി വൈദ്യനായിരുന്നു.

  • അപ്പുഭട്ട്, രംഗഭട്ട്, വിനായക ഭട്ട് എന്നിവരും രചനയിൽ പങ്കാളികളായി.

  • മലയാള അക്ഷരങ്ങൾ അച്ചടിയിൽ പതിഞ്ഞ ആദ്യത്തെ പുസ്തകം ഹോർത്തുസ് മലബാറിക്കസ് ആണ്.


Related Questions:

The package includes a plan to resume which historical transport project in the Munnar area?
What is the primary objective of the JGSY?

What are the stated objectives of the Kerala Knowledge Economy Mission (KKEM)?

  1. To create jobs for the educated by transforming Kerala into a Knowledge Society.
  2. To promote sustainable development and intellectual growth.
  3. To encourage emigration of skilled professionals.
  4. To reduce the reliance on digital technologies.
    Which of the following sectors was given a mandatory minimum allocation of plan funds in the People's Plan Campaign?
    What facility is installed at Pampa for power generation, as noted in the Master Plan documents?