Challenger App

No.1 PSC Learning App

1M+ Downloads
ഹോർമിക് മനശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ?

Aവില്യം മക്ഡ്യുഗൽ

Bമാർക്സ്

Cഫ്രെഡറിക് ഗ്യാസ്

Dഇതൊന്നുമല്ല

Answer:

A. വില്യം മക്ഡ്യുഗൽ

Read Explanation:

ബ്രിട്ടനിൽ ജനിച്ച മക്ഡ്യൂഗൽ  അമേരിക്കയെ പ്രവർത്തനകേന്ദ്രം ആയി തിരഞ്ഞെടുത്തു .
ആൻ  ഇൻട്രൊഡക്ഷൻ ടു സോഷ്യൽ സൈക്കോളജി പ്രധാന കൃതിയാണ്


Related Questions:

ഫ്രോയ്ഡിയൻ വീക്ഷണം അനുസരിച്ചു അക്ഷരപിഴവുകളും നാക്കുപിഴവുകളും ?
ഫലത്തെ കുറിച്ചുള്ള അറിവ് കുട്ടികൾക്ക് നൽകി കൊണ്ടിരുന്നാൽ കുട്ടികൾ യത്നിച്ചു തുടരെത്തുടരെ വിജയം വരിക്കുന്നതിന് സഹായകമാവുമെന്ന ആശയത്തിന്റെ സാങ്കേതിക പദം ?
"മുതിർന്നവരുടെ കൈത്താങ്ങിന്റെ സഹായത്തോടെ കുട്ടികൾ ഇന്നു ചെയ്യുന്ന കാര്യം നാളെ അവർ ഒറ്റയ്ക്ക് തന്നെ ചെയ്യും". ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?
ഒരു വ്യക്തിയെയോ കൂട്ടത്തെയോ സംഭവത്തെയോ കുറിച്ചുള്ള ആഴത്തിലുള്ള പഠനം അറിയപ്പെടുന്നത് ?
ബാല്യകാല വികാരങ്ങളുടെ സവിശേഷത അല്ലാത്തത് ?