ഹ്രസ്വദൃഷ്ടി പരിഹരിക്കുന്നതിന് യോഗിക്കുന്നു ലെൻസ് ഉപയോഗിക്കുന്ന ലെൻസ് ________________Aകോൺവെക്സ്Bകോൺകേവ് ലെൻസ്Cസിലിണ്ട്രിക്കൽDഇവയൊന്നുമല്ലAnswer: B. കോൺകേവ് ലെൻസ് Read Explanation: ഹ്രസ്വദൃഷ്ടിഅടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുമെങ്കിലും അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുന്നില്ല ഫാർപോയിന്റിലേക്കുള്ള അകലം കുറയുന്നു അകലെയുള്ള വസ്തുവിന്റെ പ്രതിബിംബം റെറ്റിനക്ക് മുന്നിൽ രൂപപ്പെടും.ലെൻസിന്റെ ഫോക്കസ് ദൂരം കുറയുന്നു.ലെൻസിന്റെ പവർ കൂടുന്നു.നേത്രഗോളത്തിന്റെ വലുപ്പം കൂടുന്നു. Read more in App