App Logo

No.1 PSC Learning App

1M+ Downloads
ഹ്വാസോങ് - 17 എന്ന ഭൂഖണ്ഡന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം ഏതാണ് ?

Aപാക്കിസ്ഥാൻ

Bഇറാൻ

Cദക്ഷിണ കൊറിയ

Dഉത്തര കൊറിയ

Answer:

D. ഉത്തര കൊറിയ

Read Explanation:

  • ഹ്വാസോങ് - 17 എന്ന ഭൂഖണ്ഡന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം - ഉത്തര കൊറിയ
  • 2023 ഏപ്രിലിൽ വിക്ഷേപിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് - സ്റ്റാർഷിപ്പ്
  • ഇന്ത്യൻ വ്യോമസേനയുടെ ഗ്യാലന്ററി പുരസ്കാരം നേടുന്ന ആദ്യ വനിത ഓഫീസർ - വിങ് കമാൻഡർ ദീപിക മിശ്ര
  • നാസ നിർമ്മിച്ച പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വിമാനം - X -57 Maxwell

Related Questions:

The U.N. Climate Change Conference 2018 was held at;
വലിപ്പത്തിൽ ലോകരാജ്യങ്ങളിൽ ഇന്ത്യക്ക് എത്രാമത്തെ സ്ഥാനമാണുള്ളത്?
റോബോട്ടിന് പൗരത്വം അനുവദിച്ച ആദ്യ രാജ്യം
ഏത് രാജ്യത്താണ് അടുത്തിടെ ഇന്ത്യയുടെ സഹായ സഹകരണത്തോടെ മാതൃ-ശിശു ആശുപത്രി സ്ഥാപിച്ചത് ?

2024 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഇന്ത്യൻ വംശജർ ?

  1. നിക്കി ഹേലി
  2. വിവേക് രാമസ്വാമി
  3. ഉഷ റെഡ്ഢി
  4. ഷെഫാലി റസ്ദാൻ