App Logo

No.1 PSC Learning App

1M+ Downloads
ർണ്ണമായും എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ ദിനപത്രം എന്ന നേട്ടം കൈവരിച്ചത് ?

Aഇൽ ഫോഗ്ലിയോ

Bദി ഗാർഡിയൻ

Cദൈനിക് ഭാസ്‌കർ

Dകൊറിയർ ഡെല്ലാ സെറ

Answer:

A. ഇൽ ഫോഗ്ലിയോ

Read Explanation:

• ഇറ്റാലിയൻ ഭാഷയിൽ പുറത്തിറങ്ങുന്ന ദിനപത്രമാണിത് • പത്രത്തിൻ്റെ വാർത്തകളും തലക്കെട്ടുകളുമെല്ലാം എ ഐ സാങ്കേതികവിദ്യയിലാണ് നിർമ്മിക്കുന്നത് • 1996 ൽ പ്രവത്തനമാരംഭിച്ച പത്രം • പത്രത്തിൻ്റെ സ്ഥാപക എഡിറ്റർ - ജിയൂലിയാനോ ഫെറാറ


Related Questions:

ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും വലുതെന്ന് കരുതുന്ന ഭീമൻ തിമിംഗലത്തിന്റെ ഫോസിൽ കണ്ടെത്തിയ രാജ്യം ?
അമേരിക്കൻ ഭരണഘടന നിലവിൽ വന്ന വർഷം ഏതാണ് ?
ലോകത്തിൽ ആദ്യമായി 100 % ബയോ ഡീഗ്രേഡബിൾ പേന നിർമ്മിച്ച രാജ്യം ഏത് ?
The first country to give a robot citizenship:
ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ നിലവിൽ വന്ന നഗരം ഏത് ?