App Logo

No.1 PSC Learning App

1M+ Downloads

5 ന്റെ ആദ്യത്തെ 9 ഗുണിതങ്ങളുടെ ശരാശരി എത്ര?

A50

B25

C5

D30

Answer:

B. 25

Read Explanation:

ഏതെങ്കിലും ഒരു സംഖ്യയുടെ n ഗുണിതങ്ങളുടെ ശരാശരി = [Number x (n+1)/ 2] ഇവിടെ n = 9 and സംഖ്യ = 5 5 x (9+1)/2 = 50/2 =25


Related Questions:

ഒരു ക്ലാസ്സിലെ 20 കുട്ടികളുടെ ശരാശരി വയസ്സ് 10. ടിച്ചറുടെ വയസ്സും കൂടി കൂട്ടി യാൽ ക്ലാസ്സിലെ ശരാശരി വയസ്സ് 2 കൂടും. ടീച്ചറുടെ വയസ്സെത്ര ?

A, B, C, D, E എന്ന 5 തുടർച്ചയായ സംഖ്യകളുടെ ശരാശരി 45 ആണ്. B & D യുടെ ഗുണനഫലം എത്ര?

ഒൻപത് സംഖ്യകളുടെ ശരാശരി 50 .ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 52 .അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 49 .എങ്കിൽ അഞ്ചാമത്തെ സംഖ്യ?

ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ശരാശരി എന്ത് ?

ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 240?