ഒരു കടയുടമ ഒരു സാധനത്തിന്റെ വില വാങ്ങിയ വിലയേക്കാൾ 10% കൂടുതലായി അടയാളപ്പെടുത്തുന്നു. കിഴിവ് അനുവദിച്ചതിന് ശേഷം, അയാൾക്ക് 5% ലാഭം ലഭിക്കുന്നു. കിഴിവ് ശതമാനം കണ്ടെത്തുക?
A5.54%
B3%
C4%
D4.54%
Answer:
D. 4.54%
Read Explanation:
വാങ്ങിയ വില = 100 രൂപ
പരസ്യ വില = 110
വിൽപന വില 100 രൂപ + 100 ന്റെ 5% = 105
കിഴിവ് ശതമാനം
= കിഴിവ് × 100/പരസ്യ വില
= (110 - 105)×100/110
= 500/110
= 50/11
= 4.54%