App Logo

No.1 PSC Learning App

1M+ Downloads
‘ പാത്തുമ്മ ’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

Aപാത്തുമ്മയുടെ ആട്

Bകയർ

Cവേരുകൾ

Dഉമ്മാച്ചു

Answer:

A. പാത്തുമ്മയുടെ ആട്

Read Explanation:

• വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രസിദ്ധമായ ഒരു നോവലാണ്‌ പാത്തുമ്മയുടെ ആട്. • ബഷീറിന്റെ സഹോദരിയാണ് പാത്തുമ്മ എന്ന കഥാപാത്രം


Related Questions:

“ ഓമനത്തിങ്കൾക്കിടാവോ ” എന്ന താരാട്ടുപാട്ടിന്റെ രചയിതാവ് ആരാണ് ?
കേരളത്തിലെ ആദ്യത്തെ തനതു നാടകം ഏതാണ്?
എ ആർ രാജരാജവർമ്മ നള ചരിതത്തിന് രചിച്ച വ്യാഖ്യാനം ഏത്?
ഓമനപ്പൈതൽ ആരുടെ കൃതിയാണ്?
"അടിമമക്ക" എന്ന പേരിൽ ആത്മകഥ എഴുതിയത് ആരാണ് ?