‘ ശ്രീ ബുദ്ധനും ക്രിസ്തുവിനും ശേഷം ലോകം കണ്ട ഏറ്റവും വലിയ മനുഷ്യനാണ് ഗാന്ധിജി ’ എന്ന് പറഞ്ഞതാര് ?
Aജെ എച്ച് ഹോംസ്
Bജോർജ്ജ് ബർണാർഡ് ഷാ
Cആൽബർട്ട് ഐൻസ്റ്റൈൻ
Dഎഡ്വേർഡ് ഗിബ്ബൺ
Aജെ എച്ച് ഹോംസ്
Bജോർജ്ജ് ബർണാർഡ് ഷാ
Cആൽബർട്ട് ഐൻസ്റ്റൈൻ
Dഎഡ്വേർഡ് ഗിബ്ബൺ
Related Questions:
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്:
1.ഗാന്ധിജിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ദേശീയ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നം ചർക്ക ആയിരുന്നു.
2.ചര്‍ക്ക ഇന്ത്യന്‍ ജനതയുടെ സ്വാശ്രയത്വത്തിന്റെയും വിദേശാധിപത്യത്തിനെതിരായ പ്രതിഷേധത്തിന്റെയും പ്രതീകമായിരുന്നു