Challenger App

No.1 PSC Learning App

1M+ Downloads
'അമ്മു' എന്ന വേഴാമ്പൽ 2015 ൽ നടന്ന ഏത് കായികമേളയുടെ ഭാഗ്യചിഹ്നമാണ് ?

Aഏഷ്യൻ ഗെയിംസ്

Bകോമൺവെൽത്ത് ഗെയിംസ്

Cദേശീയ ഗെയിംസ്

Dസൗത്ത് സാഫ് ഗെയിംസ്

Answer:

C. ദേശീയ ഗെയിംസ്


Related Questions:

2023 ഓസ്ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് കിരീടം നേടിയത് ആരാണ് ?
രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നിയമിക്കുന്ന ആദ്യത്തെ വനിതാ നിഷ്‌പക്ഷ അമ്പയർ ആര് ?
2023 ലെ സരസ്വതി സമ്മാൻ ലഭിച്ചതാർക്കു?
19ആമത് ഏഷ്യൻ ഗെയിംസിൽ കിരീടം നേടിയ രാജ്യം ഏത് ?
ഏഷ്യൻ ഗെയിംസിൻ്റെ മുദ്രാവാക്യം എന്താണ് ?