Challenger App

No.1 PSC Learning App

1M+ Downloads
‘High’ എന്ന വാക്ക് കോഡ് ഉപയോഗിച്ച് 7867 എന്നെഴുതാമെങ്കിൽ ‘Feed’ എന്ന വാക്ക് എങ്ങനെയെഴുതാം ?

A6554

B5443

C5663

D7665

Answer:

B. 5443

Read Explanation:

F---->6-1=5 E---->5-1=4 D---->4-1=3


Related Questions:

ഒരു പ്രത്യേക കോഡ് ഭാഷയിൽ "RAIN" എന്നത് "45" എന്നും "GOOD" എന്നത് "44" എന്നും എഴുതിയിരിക്കുന്നു. ആ കോഡ് ഭാഷയിൽ "DROP" എങ്ങനെയാണ് എഴുതിയിരിക്കുന്നത്?
ഒരു പ്രത്യേക കോഡ് ഭാഷയിൽ, "TROUBLE" എന്നത് "93" എന്നും "COMMUTE" എന്നത് "90" എന്നും കോഡ് ചെയ്തിരിക്കുന്നു. ആ ഭാഷയിൽ "FRACTION" എങ്ങനെ കോഡ് ചെയ്യും?
If LOFTY is coded as LPFUY, then DWARF will be written as
If E=5 and HOTEL +12. How will you code LAMB ?
ഒരു പ്രത്യേക ഭാഷയിൽ SISTER 535301എന്ന് സൂചിപ്പിച്ചിട്ടുണ്ട്. UNCLE 84670 എന്ന് സൂചിപ്പിച്ചിട്ടുണ്ട്. BOY 129 എന്ന് സൂചിപ്പിച്ചിട്ടുണ്ട്. SON എങ്ങനെയാണ് സൂചിപ്പിക്കുക?