Challenger App

No.1 PSC Learning App

1M+ Downloads
‘Token strike’ എന്താണ് ?

Aസൂചന പണിമുടക്ക്

Bപണിമുടക്കി കാത്തിരിപ്പ്

Cരാപ്പകൽ സമരം

Dഊഴമനുസരിച്ചുള്ള സമരം

Answer:

A. സൂചന പണിമുടക്ക്

Read Explanation:

പരിഭാഷ

  • രാപ്പകൽ സമരം -Day and night struggle

  • പണിമുടക്കി കാത്തിരിപ്പ് -Waiting on strike

  • ഊഴമനുസരിച്ചുള്ള സമരം - Strike by rotation

  • കാൽനടയാത്ര - Hiking

  • ഉപ്പുകുറുക്കൽ - Salting

  • ക്ഷേത്രപ്രവേശനം - Temple entry


Related Questions:

No action seems to be called for on our part - എന്നതിന് യോജിച്ച മലയാള വിവർത്തനം എടുത്തെഴുതുക.
Left handed Compliment - എന്ന ശൈലിയുടെ മലയാള വിവർത്തനം

' A fair weather friend ' എന്നതിന്റെ മലയാളം പരിഭാഷ എന്താണ് ? 

  1. ആപത്തിൽ ഉതകാത്ത  സ്നേഹിതൻ 
  2. അഭ്യുദയകാംക്ഷി
  3. ഉറ്റ മിത്രം
  4. കപട സ്നേഹിതൻ 
ലോക്കപ്പിൽ നിന്ന് രക്ഷപ്പെടാൻ തടവുപുള്ളി പരമാവധി ശ്രമിച്ചു . ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുക.
'Secularism 'എന്ന വാക്കിന് ഉചിതമായ മലയാള പദം ഏത് ?