‘λ’ രേഖീയ ചാർജ് സാന്ദ്രതയും 'a' ആരവുമുള്ള ഒരു അർദ്ധവൃത്തത്തിന്റെ മധ്യഭാഗത്തുള്ള 'o' യിലെ വൈദ്യുത മണ്ഡല തീവ്രത കണക്കാക്കുകAλ / 2πε0a2Bλ / 4π2ε0a2Cλ2 / 2πε0aDλ / 2πε0aAnswer: D. λ / 2πε0a Read Explanation: വൈദ്യുത മണ്ഡല തീവ്രത E=2Kλ/R Sinɸ /2E=2Kλ/R Sin180/2E=2Kλ/R Sin 90E=2Kλ/RE=2Kλ/aE=2Kλ/aE=2λ/4πε0aE=λ / 2πε0a Read more in App