App Logo

No.1 PSC Learning App

1M+ Downloads
‘ഏകതാസ്ഥല്‍’ എന്നറിയപ്പെടുന്നത് ആരുടെ സമാധിസ്ഥലമാണ് ?

Aചരണ്‍ സിംഗ്‌

Bഅംബേദ്കര്‍

Cസെയില്‍ സിംഗ്‌

Dജഗ്ജീവന്‍ റാം

Answer:

C. സെയില്‍ സിംഗ്‌

Read Explanation:

ഗ്യാനി സെയിൽ സിംഗ് സ്വതന്ത്ര ഇന്ത്യയുടെ ഏഴാമത്തെ രാഷ്ട്രപതിയും, രാഷ്ട്രീയ പ്രവർത്തകനും, കോൺഗ്രസ്സ് പാർട്ടി അംഗവുമായിരുന്നു. ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയായി 1982 മുതൽ 1987 വരെയാണ്‌ സിംഗ് പ്രവർത്തിച്ചിരുന്നത്. 1994ലെ ക്രിസ്മസ് ദിനത്തിൽ ഒരു വാഹനാപകടത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.


Related Questions:

Who is the supreme commander of India's defense forces?
Who became President after becoming Vice President?
Who was the first woman to become the President of India?
Who has the executive power of the Indian Union?
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത ?