Challenger App

No.1 PSC Learning App

1M+ Downloads
‘കിളിക്കാലം' ആരുടെ ആത്മകഥയാണ്?

Aഗ്രേസി

Bപി. വത്സല

Cസാറാ ജോസഫ്

Dഡോ. എം. ലീലാവതി

Answer:

B. പി. വത്സല

Read Explanation:

·      പി വത്സലയുടെ ആദ്യ നോവൽ "നെല്ല്" ആണ്‌. ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്റെ തിരക്കഥയിൽ, രാമു കാര്യാട്ട് സിനിമയാക്കി.

·      "ഖിലാഫത്ത്" എന്ന ചലച്ചിത്രം വൽസലയുടെ 'വിലാപം' എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്‌.

·      "നിഴലുറങ്ങുന്ന വഴികൾ" എന്ന കൃതിക്ക് പി വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.


Related Questions:

എസ്. കെ. പൊറ്റാക്കാടിന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?
' ഗാന്ധിയും അരാജകത്വവും ' എന്ന കൃതി ആരുടേതാണ് ?
2024 മെയ് മാസത്തിൽ പ്രകാശനം ചെയ്‌ത "തെളിച്ചമുള്ള ഓർമ്മകൾ" എന്ന കൃതി രചിച്ചത് ആര് ?
'മലബാർ മാന്വൽ' എന്ന പുസ്തകം രചിച്ചതാര് ?
കൊല്ലവർഷം കൃത്യമായി രേഖപ്പെടുത്തിയ, കേരളത്തിൽ നിന്നും കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ചരിത്ര ലിഖിതം ഏത് ?