‘മ്യൂട്ടേഷൻ’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?AT.H മോർഗാൻBഹ്യൂഗോ ഡിവ്രീസ്Cചാൾസ് ഡാർവിൻDഇവരാരുമല്ലAnswer: B. ഹ്യൂഗോ ഡിവ്രീസ് Read Explanation: Mutation (ഉൽപരിവർത്തനം):‘മ്യൂട്ടേഷൻ’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്, ഹ്യൂഗോ ഡിവ്രീസ് ആണ്ഡീവ്രിസിന്റെ സിദ്ധാന്തപ്രകാരം ഉൽപരിവർത്തനം ഒരു ജീവിയുടെ ജനിതകഘടനയിൽ പെട്ടെന്നുണ്ടാകുന്നതും, അടുത്ത തലമുറകളിലേക്ക് വ്യാപിക്കുന്നതുമായ മാറ്റങ്ങളാണ്ഉല്പരിവർത്തനത്തെ കുറിച്ച് ആദ്യത്തെ ശാസ്ത്രീയ പഠനം നടത്തിയത്, T.H മോർഗാൻ ആണ്. (1910 in Drosophila) Read more in App