App Logo

No.1 PSC Learning App

1M+ Downloads
‘ലോങ് വാക്ക് ടു ഫ്രീഡം’(Long walk to freedom) ആരുടെ ആത്മകഥയാണ് ?

Aബാൻകിമൂൺ

Bനെൽസൺ മണ്ടേല

Cബരാക് ഒബാമ

Dപുട്ടിൻ

Answer:

B. നെൽസൺ മണ്ടേല


Related Questions:

ആരുടെ ആത്മകഥയാണ് 'കുമ്പസാരങ്ങൾ '?

താഴെ പറയുന്നതിൽ ഫ്യോഡർ ദസ്തയേവ്സ്കിയുടെ പുസ്തകങ്ങൾ ഏതൊക്കെയാണ് ? 

  1. The Raw Youth
  2. Poor Folk
  3. The Mother
  4. Great Love
  5. The Old Man
2025-ൽ 150-ാം ജന്മദിനം ആഘോഷിക്കുന്ന പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ?
"ഇസ്താബൂള്‍ മെമ്മറീസ് ആന്റ് ദ സിറ്റി" എന്ന ഗ്രന്ഥത്തിന്‍റെ വക്താവ്?
Name the Greek philosopher who wrote " The Repablic "