A2020
B2022
C2019
D2023
Answer:
D. 2023
Read Explanation:
2025-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ തീം - പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക (ദക്ഷിണ കൊറിയയാണ് 2025-ലെ ലോക പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിച്ചത്.)
2024-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ തീം - ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം (സൗദി അറേബ്യയാണ് 2024-ലെ ലോക പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിച്ചത്.)
2023 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - പ്ളാസ്റ്റിക്ക് മലിനീകരണത്തെ തോൽപ്പിക്കുക (ഐവറി കോസ്റ്റ് ആയിരുന്നു 2023-ലെ ലോക പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിച്ച രാജ്യം.)
2022 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - 'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി'
2021 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ
2020 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - സെലിബ്രെറ്റ് ബയോ ഡൈവേഴ്സിറ്റി
2019 ലോക പരിസ്ഥിതി ദിനത്തിന്റെ തീം - വായു മലിനീകരണം