“ആഴമേറും നിൻ മഹസ്സാ-മാഴിയിൽ ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം” – ഇത് ഏതിലെ വരികളാണ് ?Aആത്മോപദേശ ശതകംBദൈവദശകംCദർശന മാലDശിവ ശതകംAnswer: B. ദൈവദശകം Read Explanation: ഈ വരികൾ പ്രശസ്ത സാമൂഹിക പരിഷ്കർത്താവായ ശ്രീനാരായണഗുരു രചിച്ച ദൈവദശകം എന്ന പ്രാർത്ഥനാ ഗീതത്തിലെ അവസാന വരികളാണ്.ദൈവത്തെ ഒരു വലിയ സമുദ്രമായും മനുഷ്യരെ അതിലെ തിരമാലകളായും ഉപമിച്ചാണ് ഗുരു ഇത് രചിച്ചിരിക്കുന്നത്.ശ്രീനാരായണഗുരുവിന്റെ പ്രധാന കൃതികളുടെ പേരുകൾആത്മോപദേശ ശതകംദൈവദശകംദർശനമാലജാതിമീമാംസഅദ്വൈതദീപികഅറിവ്ശിവശതകംസുബ്രഹ്മണ്യ ശതകംജനനീ നവരത്നമഞ്ജരിവിനായകാഷ്ടകംനിർവൃതി പഞ്ചകംബ്രഹ്മവിദ്യ പഞ്ചകംമുനിചര്യ പഞ്ചകംചിജ്ജഡചിന്തനംകോലതീരേശംകുണ്ഡലിനിപ്പാട്ട്പിണ്ഡനന്ദിചിദംബര അഷ്ടകംഈശാവാസ്യോപനിഷത്ത് (വിവർത്തനം)തിരുക്കുറൾ (വിവർത്തനം) Read more in App