App Logo

No.1 PSC Learning App

1M+ Downloads
"ചരിത്രത്തിലൂടെ എന്തിൻ്റെയെങ്കിലും സത്യം കണ്ടെത്തുന്നതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.“ - ആരുടെ നിർവചനമാണ് ?

Aപ്ലൂട്ടാർക്ക്

Bജോൺ എച്ച് ആർനോൾഡ്

Cഅരിസ്റ്റോട്ടിൽ

Dറെനിയർ

Answer:

A. പ്ലൂട്ടാർക്ക്

Read Explanation:

  • "ചരിത്രത്തിലൂടെ എന്തിൻ്റെയെങ്കിലും സത്യം കണ്ടെത്തുന്നതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.“ - പ്ലൂട്ടാർക്ക്


  • ചരിത്രം ഒരു വാദമാണ്, അത് മാറ്റം സൃഷ്ടിക്കുന്നതിനുള്ള സാധ്യത സൃഷ്ടിക്കുന്നു - ജോൺ എച്ച് ആർനോൾഡ്

  • ചരിത്രം മാറാത്ത ഭൂതകാലത്തിൻ്റെ വിവരണമാണ് - അരിസ്റ്റോട്ടിൽ

  • മനുഷ്യ ഭൂതകാലവുമായി ബന്ധപ്പെട്ട പഠനമാണ് ചരിത്രം - റെനിയർ



Related Questions:

“ചരിത്രം ഒരു റെക്കോർഡാണ് മഹാനായ നായകന്മാരുടെയും ഭാവി തലമുറകൾ ഓർക്കേണ്ട അതുല്യ സംഭവങ്ങളുടെയും." - എന്ന് അഭിപ്രായപ്പെട്ടതാര് ?
1600 നും 1900 നും ഇടയിൽ പ്രകൃതി ശാസ്ത്രം പോലെ തന്നെ ചരിത്രവും ലോകത്തിന് പ്രാധാന്യമുള്ള ഒരു യുഗത്തിൻ്റെ ഉമ്മരപ്പടിയിലാണ് നമ്മൾ നിൽക്കുന്നത് എന്ന് അഭിപ്രായപ്പെട്ടതാര് ?
“മഹത്തായ വ്യക്തിത്വങ്ങൾ ഇന്നില്ല, പക്ഷേ, അത്തരം വ്യക്തിത്വങ്ങളുടെ ചരിത്രവും ആത്മകഥയും ഇപ്പോഴുമുണ്ട്" - എന്ന് അഭിപ്രായപ്പെട്ടതാര് ?
"ചരിത്രം മറക്കുന്നവർക്ക് ചരിത്രം സൃഷ്ടിക്കാൻ കഴിയില്ല". - എന്ന് അഭിപ്രായപ്പെട്ടതാര് ?
മനുഷ്യനെ വിവേകി ആക്കുന്ന വിജ്ഞാനശാഖയാണ് ചരിത്രം എന്ന് അഭിപ്രായപ്പെട്ടതാര് ?