App Logo

No.1 PSC Learning App

1M+ Downloads
“നിങ്ങൾ എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം. ഇത് ആരുടെ പ്രഖ്യാപനമാണ്?

Aഗാന്ധിജി

Bസർദാർ പട്ടേൽ

Cസുഭാഷ് ചന്ദ്രബോസ്

Dഭഗത് സിംഗ്

Answer:

C. സുഭാഷ് ചന്ദ്രബോസ്

Read Explanation:

'ദില്ലി ചലോ', ' ജയ്ഹിന്ദ്' എന്നീ പ്രശസ്ത മുദ്രാവാക്യങ്ങൾ ഉപയോഗിച്ചത് - നേതാജി സുഭാഷ് ചന്ദ്ര ബോസ്


Related Questions:

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി രൂപീകരിച്ച വിപ്ലവ സംഘടനയായ ‘ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി’യുടെ നേതാവ് ആരായിരുന്നു ?
ഗാന്ധിയന്‍ പ്ലാനിന് രൂപം കൊടുത്തത് ആര്?
Who is the political Guru of Gopala Krishna Gokhale?

ഭഗത്സിങ്ങുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക

  1. 1923 സ്വരാജ് പാർട്ടിക്ക് രൂപം കൊടുത്തു
  2. 1928-ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ എന്ന സംഘടന രൂപീകരിച്ചു
  3. സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബറിഞ്ഞു
സർദാർ വല്ലഭായ് പട്ടേലിന്റെ എവിടെയുള്ള പ്രവർത്തനം കണ്ടിട്ടാണ് ഗാന്ധിജി 'സർദാർ' എന്ന പദവി നൽകിയത് ?