Challenger App

No.1 PSC Learning App

1M+ Downloads

“നിയതചരമയാന, നപ്പൊഴോജ:

ക്ഷയദയനീയ നഹസ്കരൻ തലോടി,

സ്വയമുപചിത രാഗമാം കരത്താൽ

പ്രിയമൊടു ഭൂമിയെ മന്ദമങ്ങുമിങ്ങും.

കുമാരനാശാന്റെ 'ലീല' " എന്ന കാവ്യത്തിലുള്ള ഈ വരികളിലെ അലങ്കാരം ഏത് ?

Aസമാസോക്തി

Bഭ്രാന്തിമാൻ

Cപരികരം

Dഅർഥാന്തരന്യാസം

Answer:

A. സമാസോക്തി

Read Explanation:

  • ശ്ലോകം: "നിയതചരമയാന..." (ലീല, കുമാരനാശാൻ)

  • അലങ്കാരം: സമാസോക്തി.

  • സൂര്യൻ: കാമുകൻ.

  • ഭൂമി: കാമുകി.

  • ചേതനാരോപം: പ്രകൃതിക്ക് മനുഷ്യഭാവം നൽകുന്നു.


Related Questions:

ഭാഷണത്തിലെ ഏറ്റവും ചെറിയ ഘടകമേത് ?
സംസർഗ്ഗപ്രക്രിയയ്ക്കുവേണ്ടി ഉപയോഗിക്കുന്ന വർണ്ണം ?
കുളിക്കാൻ പോയി എന്നത് ഏത് വിനയെച്ചത്തിനുദാഹരണമാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ ശബ്ദാലങ്കാരം ഏത്?
ക്രിയയെയോ നാമത്തെയോ വിശേഷിപ്പിക്കാൻ ഉപയോഗിക്കാത്ത വിഭക്തി ഏത്?