Challenger App

No.1 PSC Learning App

1M+ Downloads
“അച്ചിക്കു ദാസ്യപ്രവർത്തി ചെയ്യുന്നവൻ കൊച്ചിക്കുപോയങ്ങു തൊപ്പിയിടേണം” - ഏതു കൃതിയിലെ വരികൾ ?

Aകല്ല്യാണസൗഗന്ധികം

Bകിരാതം തുള്ളൽ

Cഗിരിജാകല്ല്യാണം

Dസഭാപ്രവേശം

Answer:

A. കല്ല്യാണസൗഗന്ധികം

Read Explanation:

  • ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ വടിവിയൊന്നൊരു ചാരുകേരളഭാഷ തന്നെചിതം വരൂ" - സഭാപ്രവേശം

  • വിഭക്തിയുണ്ടെന്നാൽ പഠിച്ചു പാടിക്കൊൾവിൻ വിഭക്തി ബോധത്തിനു വിദഗ്‌ധ ഭാവത്തിനും വിശുദ്ധി ലാഭത്തിനും നിമിത്തം ബോധത്തിനും”- ഗിരിജാകല്ല്യാണം

  • “മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം” - കിരാതം തുള്ളൽ


Related Questions:

ആശാന്റെ ദുരവസ്ഥയെ 'അഞ്ചടിക്കവിത' എന്നു വിശേഷിപ്പിച്ചത് ?
അയിരൂർചേരിവർണനം, ഭാരതഖണ്ഡവിവരണം എന്നിവ പരാമർശിക്കുന്ന കാവ്യം?
ഉള്ളൂർ അവതാരിക എഴുതിയ 'സങ്കല്പ‌കാന്തി' എന്ന രചിച്ചത് ?
പഞ്ചതന്ത്രം കിളിപ്പാട്ടിലെ ഇതിവൃത്തം
തിരുനിഴൽമാലയെ ഡോ. പി. വി. വേലായുധൻ പിള്ള വിശേഷിപ്പിക്കുന്നത്?