App Logo

No.1 PSC Learning App

1M+ Downloads
“ഒരു വ്യാഴവട്ടക്കാലം' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്

Aവ്യാഴഗ്രഹം സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാൻ എടുക്കുന്ന സമയം

Bവ്യാഴഗ്രഹം പരിക്രമണം ചെയ്യാൻ എടുക്കുന്ന സമയം

Cവ്യാഴഗ്രഹം ഭ്രമണം ചെയ്യാൻ എടുക്കുന്ന സമയം

Dഇതൊന്നുമല്ല

Answer:

A. വ്യാഴഗ്രഹം സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാൻ എടുക്കുന്ന സമയം

Read Explanation:

  • ഒരു വ്യാഴവട്ടക്കാലം' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് വ്യാഴഗ്രഹം സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാൻ എടുക്കുന്ന സമയം (ഏകദേശം 12 വർഷം)
  • വ്യാഴത്തിന്റെ ദിനരാത്രങ്ങളുടെ ദൈർഘ്യം പകൽ - 5മണിക്കൂർ രാത്രി 5 മണിക്കൂർ

Related Questions:

ഉഷ്ണമേഖലാ ഉയർന്ന മർദ്ദത്തിൽ നിന്ന് ഭൂമധ്യരേഖാ താഴ്സ് മർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റ് ?
തുന്ദ്ര, ടൈഗ മേഖലകൾ, മിതോഷ്ണ കിഴക്കൻ അതിർത്തി കാലാവസ്ഥാ വിഭാഗം, ഉഷ്ണമരുപ്രദേശം എന്നീ കാലാവസ്ഥാ മേഖലകൾ കാണപ്പെടുന്ന വൻകര താഴെ തന്നിരിക്കുന്നതിൽ ഏതാണ് :
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണി ആയിരിക്കുമ്പോൾ ഗ്രീനിച്ചിലെ സമയം ഏത്ര ആയിരിക്കും ?
ലോകത്തിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ നദി ഏതാണ് ?

ഇവയിൽ ഫെൽസ്പാർ (Feldspar) ധാതുവിന്റെ സവിശേഷതകൾ ഏതെല്ലാമാണ് ?

  1. ഇളംക്രീം, സാൽമൺ പിങ്ക് എന്നീ നിറങ്ങളിൽ കാണപ്പെടുന്നു.
  2. സിലിക്കണും,ഓക്സിജനും ചേർന്ന സംയുക്തമായി കാണപ്പെടുന്നു
  3. ഗ്ലാസ്,സെറാമിക് എന്നിവയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നു