App Logo

No.1 PSC Learning App

1M+ Downloads
“കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്തവളേ ....'' എന്ന് തുടങ്ങുന്ന ചലച്ചിത്ര ഗാനം എഴുതിയത് ?

Aവയലാർ രാമവർമ്മ

Bഒ. എൻ. വി. കുറുപ്പ്

Cപി. ഭാസ്കരൻ

Dശ്രീകുമാരൻ തമ്പി

Answer:

C. പി. ഭാസ്കരൻ

Read Explanation:

"കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്തവളേ ....'' എന്ന് തുടങ്ങുന്ന ഗാനം പി. ഭാസ്കരൻ ആണ് എഴുതിയത്.

  • 1971-ൽ പുറത്തിറങ്ങിയ "വിളയ്ക്കു വാങ്ങിയ വീണ" എന്ന സിനിമയിലെ ഗാനമാണിത്.

  • ഈ ഗാനത്തിന് സംഗീതം നൽകിയത് വി. ദക്ഷിണാമൂർത്തിയാണ്.

  • കെ. ജെ. യേശുദാസാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.


Related Questions:

നിയോൺ വെട്ടം നിലാവാക്കുക എന്നതുകൊണ്ട് സൂചിപ്പിക്കുന്നതെന്ത് ?
“താനതു ധരിക്കാതെ കവി ഈ ഈ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് :
"താന്തയാമത്തന്വിയിൽ വാത്സല്യമാർന്നു ഇവിടെ താന്ത എന്ന പദത്തിന്റെ ശരിയായ അർത്ഥം എന്താണ് ?
കവി അശ്വമായി സങ്കല്പിച്ചിരിക്കുന്നത് എന്തിനെ ?
കവിതാഭാഗത്ത് പരാമർശിക്കുന്ന അവസാന പ്രഭാഷണം നടന്ന സ്ഥലം ഏതാണ്