App Logo

No.1 PSC Learning App

1M+ Downloads
“ചോർച്ചാ സിദ്ധാന്തം" ആവിഷ്ക്കരിച്ചതാര്?

Aഫിറോസ് ഷാ മേത്ത

Bബദറുദ്ദീൻ ത്വയ്യിബ്ജി

Cഗോപാലകൃഷ്ണ ഗോഖലെ

Dദാദാ ഭായ് നവറോജി

Answer:

D. ദാദാ ഭായ് നവറോജി

Read Explanation:

ദാദാബായ് നവറോജിയുടെ പ്രധാന സംഭാവനയാണ് ചോർച്ചാ സിദ്ധാന്തം. ഇന്ത്യയുടെ സമ്പത്ത് ഇഗ്ളണ്ടിലേയ്ക്ക് പല തരത്തിൽ ചോർത്തിക്കൊണ്ടിപോയിരുന്നു. ശമ്പളമായും സമ്മാനമായും നികുതിയായുമായിരുന്നു ഈ സാമ്പത്തിക ചോർച്ച. ഇന്ത്യയുടെ ദാരിദ്ര്യത്തിനുള്ള പ്രധാന കാരണം ഈ ചോർച്ചയാണെന്ന് ദാദാബായ് നവറോജി സമർഥിച്ചു.


Related Questions:

കംപാരറ്റീവ് കോസ്റ്റ് അഡ്വാൻറ്റേജ് എന്ന സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ആരാണ്?

Karl Marx emphasized the role of which group in the production process

സർവോദയ പദ്ധതിയുടെ ഉപജ്ഞാതാവ് ആരാണ് ?
Who is the author of “What the Economy Needs Now”?
' ദി തേർഡ് പില്ലർ ' എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ആരാണ് ?