App Logo

No.1 PSC Learning App

1M+ Downloads
“നന്മകൾ കേട്ടത് കണ്ടത് ചൊല്ലാൻ നാക്കിനു കഴിയട്ടെ തിന്മകൾ കണ്ടാൽ കൊത്തിക്കീറാൻ കൊക്കിന് കഴിയട്ടെ". ഈ വരികൾ രചിച്ച കവിയാര് ?

Aഅയ്യപ്പപ്പണിക്കർ

Bവള്ളത്തോൾ

Cഒ. എൻ. വി

Dമധുസൂദനൻ നായർ

Answer:

A. അയ്യപ്പപ്പണിക്കർ

Read Explanation:

  • അയ്യപ്പപ്പണിക്കരുടെ പ്രസിദ്ധമായ വരി - "നന്മകൾ കേട്ടത് കണ്ടത് ചൊല്ലാൻ നാക്കിനു കഴിയട്ടെ തിന്മകൾ കണ്ടാൽ കൊത്തിക്കീറാൻ കൊക്കിന് കഴിയട്ടെ"


Related Questions:

ബാല്യകാല സ്മരണകൾ ആരുടെ കൃതിയാണ്?
ഭാഷാ നൈഷധം ചമ്പുവിൻറ്റെ കർത്താവ് :
ബന്ധനം ആരുടെ കൃതിയാണ്?
കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ 'ആടുജീവിതം' എന്ന നോവലിൻറ്റെ കർത്താവ്
നഷ്ടപ്പെട്ട ദിനങ്ങൾ ആരുടെ കൃതിയാണ്?