“നീ ജനിച്ചപ്പോൾ എനിക്ക് നിന്റെ ഇപ്പോഴുള്ള അതേ പ്രായമായിരുന്നു". അച്ഛൻ മകനോട് പറഞ്ഞു. അച്ഛന് ഇപ്പോൾ 50 വയസ്സുണ്ടെങ്കിൽ മകന്റെ ഇപ്പോഴുള്ള പ്രായമെത്ര ?A18B20C25D27Answer: C. 25 Read Explanation: മകൻ ജനിച്ചപ്പോൾ അച്ഛൻറെ പ്രായം x എന്ന് കണക്കാക്കുക. ചോദ്യത്തിൽ നൽകിയിരിക്കുന്നത് , ഇപ്പോൾ അച്ഛൻറെ പ്രായം 50 ഉം , മകന്റെ പ്രായം x ഉം എന്നാണ്. മകന് ഒരു വയസ്സാക്കാൻ ഒരു വർഷം കഴിയണം. അതു പോലെ x വയസ്സ് ആവാൻ, x വർഷം കഴിയണം. മകൻ ജനിച്ച സമയം അച്ഛൻറെ പ്രായം ഇപ്പോൾ അച്ഛന്റെ പ്രായം 50. അതായത് മകന് x വയസായപ്പൊ, അച്ഛന് 50 വയസ്സ് ആയി. x+x = 50 2x = 50 x = 25 Read more in App