App Logo

No.1 PSC Learning App

1M+ Downloads
“ഭൂമിയിൽ സ്വർഗമുണ്ടെങ്കിൽ, ഇതാണ്, ഇതാണ്, ഇതാണ്" - മുഗൾ ചക്രവർത്തി ഷാജഹാന്റെ ഈ വാക്കുകൾ ഏത് കൊട്ടാരത്തിന്റെ ചുവരുകളിൽ കൊത്തിവച്ചിട്ടുണ്ട് ?

Aദിവാൻ ഇ ഖാസ്, ഡൽഹി

Bചെങ്കോട്ട, ഡൽഹി

Cതാജ്മഹൽ

Dമോട്ടി മസ്ജിദ്, ആഗ്ര

Answer:

A. ദിവാൻ ഇ ഖാസ്, ഡൽഹി

Read Explanation:

ഷാജഹാന്‍

  • ഷഹാബുദ്ദിന്‍ മുഹമ്മദ്‌ ഷാജഹാന്‍ എന്ന്‌ മുഴുവന്‍ പേര്‌. “ഖുറം' എന്ന പേരിലും അറിയപ്പെട്ടു.
  •  'മുഗൾഭരണത്തിലെ സുവര്‍ണകാലഘട്ടം' എന്നറിയപ്പെട്ടിരുന്നത്‌ ഷാജഹാന്റെ കാലഘട്ടമാണ്‌.
  • ചെങ്കോട്ട, ജുമാ മസ്ജിദ്‌, മോട്ടി മസ്ജിദ്‌ എന്നിവ പണികഴിപ്പിച്ചത്‌ ഷാജഹാനാണ്‌.
  •  'നിര്‍മിതികളുടെ രാജകുമാരന്‍' എന്നറിയപ്പപെട്ടിരുന്ന മുഗൾ രാജാവ്‌ ഷാജഹാനാണ്‌.
  •  'ഷാജഹാനാബാദ്‌' എന്ന നഗരം പണികഴിപ്പിച്ചത്‌ ഷാജഹാനാണ്.
  •  'ആലംഗീര്‍' (ലോകം കീഴടക്കിയവന്‍) എന്നപേരില്‍ ഭരണം നടത്തിയിരുന്നത്‌ ഷാജഹാനാണ്‌.
  • ലാഹോറിലെ ഷാലിമാര്‍ പൂന്തോട്ടം ഷാജഹാനാണ്‌ നിര്‍മ്മിച്ചത്‌. ഡെല്‍ഹിയിലെ ഷാലിമാര്‍ ബാഗും ഇദ്ദേഹം നിര്‍മ്മിച്ചു.

Related Questions:

ഖിൽജി രാജവംശത്തിന്റെ സ്ഥാപകൻ :
ഇന്ത്യ ചരിത്രത്തിൽ പൊതുവെ മധ്യകാലഘട്ടം എന്ന് അറിയപ്പെടുന്നത് :
ഇന്ത്യലെ ഏറ്റവും പഴക്കം ചെന്ന പർവതനിര ഏതാണ് ?
ഡൽഹി ആദ്യമായി അധികാര കേന്ദ്രമാകുന്നത് ഏത് രാജാക്കന്മാരുടെ കാലത്താണ് ?
ചൗഹാൻ വംശത്തിലെ അവസാന ഭരണാധികാരി ?