Challenger App

No.1 PSC Learning App

1M+ Downloads
“മഞ്ഞവെയിൽ മരണങ്ങൾ' എന്ന നോവൽ എഴുതിയതാര്?

Aകെ.ആർ. മീര

Bസാറാ ജോസഫ്

Cബന്യാമിൻ

Dസാറാ ജോസഫ്

Answer:

C. ബന്യാമിൻ

Read Explanation:

  • എഴുത്തും എഴുത്തുകാരനും വിഷയമാകുന്ന നോവലാണ് മഞ്ഞവെയിൽ മരണങ്ങൾ.
  • കഥാപാത്രം - ക്രിസ്‌ററി അന്ത്രപ്പേർ

Related Questions:

കുമാരനാശാനെ കാല്പനികനാക്കിത്തീർത്ത വസ്തുത എന്താണ് ?
'ചാത്തൻ്റെ സൽഗതി' എന്നുകൂടി പേരുള്ള ഉള്ളൂരിൻ്റെ കവിത ?
വാല്മീകിരാമായണത്തിന് ഭാഷയിലുണ്ടായ ആദ്യത്തെ പരിഭാഷ?
മലയാളത്തിലെ സർഗ്ഗബന്ധമുള്ള ആദ്യത്തെ മഹാകാവ്യം ?
സംഗീത നാടകങ്ങളെ പരിഹസിച്ചുകൊണ്ട് മുൻഷിരാമ കുറുപ്പ് രചിച്ച നാടകം ?