“മന്ദസ്മിതം പൂണ്ടു സുന്ദരമാം മുഖ മിന്ദീവരേക്ഷണ കണ്ടാൽ പൊറുക്കുമോ?'' ഈ വരികളുടെ സമാന താളമുള്ള ഈരടി കണ്ടെത്തുക.
Aമാഞ്ഞുപുതുമ വിവാഹിതയാം മുമ്പു നീയണിയാറുള്ള ഭംഗികൾ ക്കൊക്കെയും
Bനാഭിയിലൊരിത്തിരി കസ്തൂരി നിക്ഷേപിച്ചു നായാടപ്പെടാൻ വിട്ട മാനല്ലി ഞാനെൻ കൃഷ്ണ
Cഎനിക്കു രസമീ നിമ്നോന്നതമാം വഴിക്കു തേരുകൾ പായിക്കാൻ
Dആരൊരാളെൻ കുതിരയെക്കെട്ടുവാൻ ആരൊരാളതിൻ മാർഗം മുടക്കുവാൻ