“മിശ്രഭോജനം" ആരുടെ നേതൃത്വത്തിലാണ് നടന്നത് ?
Aസഹോദരൻ അയ്യപ്പൻ
Bകെ. പി. വള്ളാൻ
Cസി. കൃഷ്ണൻ
Dപൊയ്കയിൽ അപ്പച്ചൻ
Aസഹോദരൻ അയ്യപ്പൻ
Bകെ. പി. വള്ളാൻ
Cസി. കൃഷ്ണൻ
Dപൊയ്കയിൽ അപ്പച്ചൻ
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം ?
i. മന്നത്ത് പത്മനാഭൻ - സമത്വസമാജം
ii. വി. ടി. ഭട്ടതിരിപ്പാട് - യോഗക്ഷേമസഭ
iii. കുമാര ഗുരുദേവൻ - ആത്മവിദ്യാസംഘം
iv. പണ്ഡിറ്റ് കെ. പി. കറുപ്പൻ - അരയസമാജം